CRICKET'എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്'; ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി; മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്സ്വന്തം ലേഖകൻ28 Oct 2025 4:16 PM IST